കൽപ്പറ്റ: കമ്പനി നദി സംരക്ഷണശില്പശാല നടത്തി. തിരുനെല്ലി പഞ്ചായത്ത് ടൗൺ ഹാളിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻന്മാരായ പി.എൻ ഹരീന്ദ്രൻ, എം.കെ രാധാകൃഷ്ണൻ, റുഖീയ സൈനുദ്ദിൻ, മെമ്പർമാരായ നിഷ.പി.ആർ, സിജിത്ത്.കെ, സി.ഡി.എസ് ചെയർപേഴ്സൺ സൗമിനി.പി, കെ.ആർ ജയ,ബേബി ,ഷൈലവിജയൻ,രജിത.ആർ, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിഎൻ.അനിൽകുമാർ,തിരുനെല്ലിബാങ്ക് സെക്രട്ടറി ടി.വസന്തകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.