cyclerally
പരിസ്ഥിതി ദിനത്തിൽ കോസ്‌മോസ് സ്‌പോർട്‌സ് കോഴിക്കോട് സംഘടിപ്പിച്ച സൈക്കിൾ റാലി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിൽ കോസ്‌മോസ് സ്‌പോർട്‌സ് തിരുവനന്തപുരത്തും കോഴിക്കോടും സൈക്കിൾ റാലികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ എസ്.എസ് ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടിടത്തും പുതിയ വാൻ ഇ- ബൈക്ക് ലോഞ്ചിംഗ് നടന്നു.