sankaran
ശങ്കരൻ

നടുവണ്ണൂർ : കിഴക്കെ ഇടച്ചേരി ശങ്കരൻ (96) നിര്യതനായി .ഭാര്യ :നാരായണി .മക്കൾ: കൃഷ്ണൻ ,ലീല ,ശ്രീധരൻ ,ബാബു ,പ്രേമ ,മനോജ (അദ്ധ്യാപിക ജി .എച്ച് .എസ് ചെറുവണ്ണൂർ ) ,ഗിരീഷ് (പോസ്റ്റോഫീസ് നടുവണ്ണൂർ ) .മരുമക്കൾ: ലീല ,ബിന്ദു ,സുജാത ,മണികണ്ഠൻ പുതിയങ്ങാടി (റിട്ട :ബി .എസ് .എൻ എൽ മലപ്പുറം ) ,രാമകൃഷ്ണൻ എരവട്ടൂർ റിട്ട അദ്ധ്യാപകൻ ) ,ഷിമ്മി ,പരേതനായ ബാലൻ (തിരുവോട് ) .സഞ്ചയനം ശനിയാഴ്ച്ച .