mo
മോഹൻദാസ്

ചേമഞ്ചേരി: മോഹൻദാസ് മണ്ണാറക്കൽ (54) (ദേശ പ്രിയ ഹോട്ടൽ പൊയിൽക്കാവ്) നിര്യാതനായി. മണ്ണാറക്കൽ ലക്ഷ്മി അമ്മയുടെയും പരേതനായ കേളുക്കുട്ടി നായരുടെയും മകനാണ്.ഭാര്യ:ശശികല (മാഹി). മക്കൾ:വിഷ്ണുദാസ് ,ശ്രീലക്ഷ്മി.സഹോദരങ്ങൾ:ശ്യാമള, മനോഹരൻ, വേണുഗോപാൽ.സഞ്ചയനം വ്യാഴാഴ്ച