കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണത്തിന്റെ ഭാഗമായി എസ്.സി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഇ.എം.എസ്. ടൗൺഹാളിൽ കൊയിലാണ്ടി നഗര സഭ ചെയർപേഴ്സൺ സുധ കെ.പി

ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അദ്ധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതം പറഞ്ഞു.

വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ.ടി. സുമേഷ് നന്ദി പറഞ്ഞു.