കോഴിക്കോട്: പാലാഴി ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗത്തിൽ അറബിക് (പാർട് ടെെം) തസ്തികയിൽ നാ‍ളെ 2.30ന് അഭിമുഖം നടക്കും.