news
അനൂപ്

കുറ്റ്യാടി: തൊട്ടിൽപാലം കുയ്യാണ്ടത്തിൽ അനൂപ് (41) നിര്യാതനായി. അച്ഛൻ: രാമചന്ദ്രൻ. അമ്മ: കൗസു. ഭാര്യ: സോന ജാസ്മിൻ. മകൻ: ഇമൈ നിരഞ്ജൻ. സഞ്ചയനം ശനിയാഴ്ച.