മുക്കം: കുമാരനെല്ലൂർ കീലത്ത് ആയിഷ ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ ഹാജി. മക്കൾ: മുഹമ്മദുണ്ണിഹാജി (അൻസാരി ഹാർഡ് വെയർ, മുക്കം) അബൂബക്കർഹാജി, ഹുസൈൻ ഹാജി, അബ്ദുൽ കലാം ഹാജി (അൻസാരി ,തിരുവമ്പാടി) അബ്ദുറസാഖ് ഹാജി (അൻസാരി ഹോം സെന്റർ, തിരുവമ്പാടി), അബ്ദുൽ ബഷീർ ഹാജി (അൻസാരി ഹാർഡ്‌വെയർ, തിരുവമ്പാടി) , അബ്ദുൽഖാസിംഹാജി, സക്കീന. മരുമക്കൾ: ടി.എ.കെ.അബ്ദുറഹിമാൻ (കുറ്റിക്കാട്ടൂർ, മറിയം കൊളായിൽ, മറിയുമ്മ, റൈഹാനത്ത് കൊയ്യപ്പുറം , സഫിയ പട്ടോത്ത്, ഷഹർബാൻ,സുഹറ, സജ്ന.