കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അദ്ധ്യാപന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ്, ഡിപ്ലോമ കോഴ്‌സ്, പിജി ഡിപ്ലോമ കോഴ്‌സ് എന്നിവയും ടി.ടി.സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ലഭിക്കും. വിവരങ്ങൾക്ക് : 9846808283. വെബ്‌സൈറ്റ് : https://ncdconline.org/.