ഫറോക്ക്: പെരുമുഖം വടക്കെ ബസാറിൽ പരേതനായ കൊടക്കാട്ട് ചെറീത് മൗലവിയുടെ ഭാര്യ ഉമ്മാത്തക്കുട്ടി (73) നിര്യാതയായി. മക്കൾ : അബ്ദുൽ അസീസ്, മുഹമ്മദ് കോയ (ഫറോക്ക് നഗരസഭാ കൗൺസിലർ), അബ്ദുൽ ജലീൽ, മുഹമ്മദ് മുസ്തഫ, സുഹൈൽ റഹ്‌മാൻ, ആമിന, സക്കീന
മരുമക്കൾ: അബ്ദുൽ കരീം പെരിയമ്പലം, അബ്ദുൽ മജീദ് കൊണ്ടോട്ടി,സക്കീന പറമ്പിൽ പീടിക, സാഹിറ ബാനു പുറ്റെക്കാട് , ഹസീന പറമ്പിൽപീടിക, ശാക്കിറ പാണമ്പ്ര, അയിഷത്തുൽ മുർഷിദ കാടപ്പടി.