ചേളന്നൂർ : ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രത്തിൽ വിവിധ കോഴ്‌സുകൾക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിന് ഫീസ് ഇല്ല, www.ignou admission.samarath.edu.in.
ഫോൺ:9562001818