deth
എം.വി ചന്ദ്രശേഖരൻ

പന്നിയങ്കര: മേലേരിപ്പാടം അനുഗ്രഹത്തിൽ മത്രംകോട്ട് എം.വി.ചന്ദ്രശേഖരൻ (89) നിര്യാതനായി ​.​കല്ലായി എവറസ്റ്റ് ലോഡ്ജ് ബിൽഡിംഗിൽ കച്ചവടകാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അജയ്‌കുമാർ, അനിജ, അനൂപ്. മരുമക്കൾ: മോഹൻദാസ് (രാമനാട്ടുകര), ജയന്തി, ദിലൂപ. സംസ്കാരം ഇന്ന് രാവിലെ 11​ ന് മാനാരി ശ്മശാനത്തിൽ.