 
പാവണ്ടൂർ: മുണ്ടവയലിൽ പരേതനായ ദാമോദരൻ നമ്പ്യാരുടെ ഭാര്യ കമലാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ശ്യാമള, കോമളവല്ലി (എ.എൽ.പി.എസ്, മൊകവൂർ), വേണുഗോപാൽ (ശ്രീ ശങ്കര വിദ്യാമന്ദിരം, കൊളത്തൂർ). മരുമക്കൾ: അശോകൻ നായർ (റിട്ട. എസ്.ഐ), മുരളീധരൻ (റിട്ട. അദ്ധ്യാപകൻ, ഇച്ചന്നൂർ എ.യു.പി.എസ്), രേഷ്മ (ശ്രീശങ്കര വിദ്യാമന്ദിരം). സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ .