4
കണാരൻ

പേരാമ്പ്ര:ചെറുവണ്ണൂർ കക്കറ മുക്കിലെ മീറിലോട്ട് കണാരൻ (80)നിര്യാതനായി. ഭാര്യ :നാരായണി

മക്കൾ :സവിത, ഷൈലജ, ശ്രീജിത്ത്‌, ലൈല .മരുമക്കൾ :രാജൻ (ഊരത്ത് ), കെ. കെ. ദാമോദരൻ (ചെറുവണ്ണൂർ ), രഗിഷ (മണിയൂർ ), പ്രകാശൻ (പന്തിരിക്കര ). സഹോദരങ്ങൾ :മാതു, പരേതരായ ശങ്കരൻ, മാണിക്കം (തിരുവള്ളൂർ ), ജാനു (കടിയങ്ങാട് ), കല്ല്യാണി (ചെറുവണ്ണൂർ ), നാരായണി (ആവള ), ബാലൻ, കുഞ്ഞേക്കു.