എടച്ചേരി: എടച്ചേരിയിലെ നടുവിലക്കണ്ടി താഴകുനി ( കിഴക്കയിൽ) അനന്തൻ(56) നിര്യാതനായി. ഭാര്യ: ശൈലജ കോട്ടേമ്പ്രം .മക്കൾ: അഖിൽ, പരേതയായ ആതിര. സഹോദരങ്ങൾ: ശാരദ, നാരായണി, ഗീത,കിഴക്കയിൽ നാണു.