kaliyani
കല്യാണി

വൈക്കിലശ്ശേരി: പറമ്പത്ത് കല്ല്യാണി (85) നിര്യാതയായി. പഴയ കാല കർഷക തൊഴിലാളിയും വടക്കൻപാട്ട് കലാകാരിയുമാണ്. മക്കൾ: രാധ ചോറോട്, കമല. രാജൻ. മരുമക്കൾ: ഗോപാലൻ. ചോറോട് ഈസ്റ്റ്,സുമ ഓർക്കാട്ടേരി. സഞ്ചയനം :ബുധനാഴ്ച.