sivan
ശിവൻ

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ടിന് സമീപം പടിഞ്ഞാറെ മണക്കൊടി ശിവൻ (53) നിര്യാതനായി. പരേതരായ ഗോപാലൻ മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി. മകൾ: അഭയ.സഹോദരങ്ങൾ, ഭാസ്ക്കരൻ, ചന്ദ്രൻ, സുശീല, സ്വാമിനാഥൻ.