news
ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പെരുവാണി, അത്തിക്കോട്ട് റോഡ് നാദാപുരം നിയോജക മണ്ഡലം എം.എൽ.എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ.ഒ.പി അദ്ധ്യക്ഷത വഹിച്ചു. .വാർഡ് മെമ്പർ.അജിഷ.വി.ടി, ഉമ ആയിലോട്ട്, പി പി.നാണു, ഇ.കെ.കുഞ്ഞിക്കണ്ണൻ, സി. പി.ശാന്ത,പ്രതീഷ് .വി.സി, ചന്ദ്രൻ .എൻ, എന്നിവർ പങ്കെടുത്തു.