കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ എം. എസ്.ഡബ്ല്യു, എം. എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. 26 വരെ രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾ www.devagiricollege.org എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.