കോഴിക്കോട്: സിവിൽ സ്റ്റേഷൻ മധുരവനം റോഡ് ശ്രീപദ്മത്തിൽ പൂളക്കൽ രാമൻകുട്ടി നായർ (90- റിട്ട.പോസ്റ്റൽ സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: റീത്ത വേണുഗോപാൽ, ബാലഗംഗാധരൻ. മരുമക്കൾ: കെ.പി. വേണു ഗോപാൽ, പരേതയായ ജിജി. സഹോദരൻ: പരേതനായ പത്മനാഭൻ നായർ. സംസ്‌കാരം. ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് വൈദ്യുതി ശമ്ശാനത്തിൽ.