chandran
കുയ്യടിയിൽ ചന്ദ്രൻ

ഇയ്യാട്: സജീവ കോൺഗ്രസ് പ്രവർത്തകൻ കുയ്യടിയിൽ ചന്ദ്രൻ (57) നിര്യാതനായി. പരേതനായ കോരന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ഗീത (വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഇയ്യാട് ). മക്കൾ: നിഖിൽ, നീതു.

മരുമകൻ: അരുൺ. സഹോദരങ്ങൾ: മാധവൻ (കെ.എസ്.ഇ.ബി വർക്കർ ), ബാലൻ (കെ.എസ്.ഇ.ബി വർക്കർ ), ജാനകി.സഞ്ചയനം വെള്ളിയാഴ്ച.