മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽ ഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ ബിച്ച. മാതാവ്: ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ). മകൻ: അർഷാദ്. സഹോദരങ്ങൾ: ഉഷാ ബീഗം, നൗഷാദ്, നിഷാദ്.