കുറ്റ്യാടി: കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗവും അദ്ധ്യാപകനും പത്രപ്രവർത്തകനുമായിരുന്ന മരുതോങ്കരയിലെ പുത്തൂർ പത്മനാഭൻ (88) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഹരീഷ് ബാബു, രത്നകുമാർ രത്നാബായി. മരുമക്കൾ: ഷീല, ലത, സുരേഷ് ബാബു.