മുക്കം:മണാശ്ശേരി ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള ഹിന്ദി ജൂണിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10.30 ന് നടക്കും