narayani
നാരായണി

കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മകൾ: മോളി. മരുമകൻ: ചന്ദ്രൻ അണേല (റിട്ട. പൊലീസ് ). സഞ്ചയനം ഞായറാഴ്ച.