kunnamangalam-death
നാരായണി

കുന്ദമംഗലം: പിലാശ്ശേരി പുതിയോട്ടിൽ എടാരത്ത് നാരായണി (82) നിര്യാതയായി. മകൾ: വിലാസിനി. മരുമകൻ: ബാലൻ.