കോഴിക്കോട്: മുഹമ്മദ് നബി (സ്വ ): കല്ലെറിയുന്നവർ കാണാതെ പോകുന്നത് എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ളാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് സ്പാൻ ഹോട്ടലിൽ നടക്കും.

പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. സി.പി സലിം, കെ താജുദ്ദീൻ, സ്വലാഹി, നദീം അബ്ദുള്ള, ഡോ. സി.പി അബ്ദുള്ള ബാസിൽ, സി. മുഹമ്മദ് അജ്മൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.