kunnamangalam-news
കുരുവട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ വക പയമ്പ്ര ഗവ. വെൽഫയർ സ്കൂളിലെ കുട്ടികൾക്കുള്ള യൂണിഫോം വിതരണം വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ ഉദ്ഘടനം ചെയ്യുന്നു

കുന്ദമംഗലം: കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് പയമ്പ്ര ഗവ. വെൽഫയർ സ്കൂളിലെ മുഴുവൻ പ്രീ. പ്രൈമറി കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു. വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ ഉദ്ഘടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ അബ്ദുൽ കരീം, കെ. സി. ഭാസ്കരൻ, പി. ടി. എ. ഭാരവാഹികളായ സുധർമ, ധന്യ, സ്റ്റാഫ്‌ സെക്രട്ടറി ഷൂബ എന്നിവർ പ്രസംഗിച്ചു.