1
പ്രശ്നോത്തരി

ബാലുശ്ശേരി: സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി സംഘടിപ്പിക്കുന്ന

മലയാള സാഹിത്യ പ്രശ്നോത്തരി ജില്ലാ തല മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന് എയിം. പി.എസ്.സി. കോച്ചിംഗ് സെന്ററിൽ നടക്കും. ഹൈസ്കൂൾ യു പി.വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം നടതത്തുന്നത്.

ഒന്നാം സമ്മാനം നേടുന്നവർക്ക് 5000 രൂപയുടേയും രണ്ടാം സമ്മാനം നേടുന്നവർക്ക് 2500 രൂപയുടേയും മൂന്നാം സമ്മാനം നേടുന്നവർക്ക് 1500 രൂപയുടേയും പുസതകങ്ങൾ സമ്മാനമായി നൽകും. കൂടാതെ 5 പേർക്ക് 500 രൂപയുടെ പുസ്തകങ്ങളും പ്രോത്സാഹന സമ്മാനമായി നൽകും.