രാമനാട്ടുകര: പാറമ്മൽ പാലക്കോട്ട് പെരിഞ്ചീരി പരിഹാരപുരത്ത് ശരത്കുമാർ (31) നിര്യാതനായി.
പിതാവ്: മോഹനൻ. മാതാവ്: നിർമ്മല. സഹോദരങ്ങൾ: ശ്യാംകുമാർ, ശരൺകുമാർ, ശ്രീപ്രിയ മോഹൻ. സഞ്ചയനം വ്യാഴാഴ്ച.