നടേരി: മുത്താമ്പി മീത്തലെ നൊട്ടുവീട്ടിൽ സജീവൻ (47) സൗദി അറേബ്യയിൽ നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: ജാനകി. ഭാര്യ: സിന്ധു. മകൻ: സായന്ത്. സഹോദരങ്ങൾ: സതീശൻ , ശ്രീജ.