jose
ജോസ്

വടുവൻചാൽ: വട്ടച്ചോല മഞ്ഞാങ്കൽ ജോസ് (68) നിര്യാതനായി. ഭാര്യ: മേബിൾ ജോസ് (റിട്ട. അങ്കണവാടി അദ്ധ്യാപിക, മേപ്പാടി). മക്കൾ: ലീഷ്മ മേരി(അദ്ധ്യാപിക), ലിറ്റ്ന റോസ്. മരുമക്കൾ: അജോ ജോർജ് (പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്, പാതിരിപ്പാലം), സന്റോ സെബാസ്റ്റ്യൻ (എസ്.ബി.ഐ പയ്യന്നൂർ).