img20220620
മധു

മുക്കം: വിമുക്തഭടനും റിട്ട. കെ. എസ്. ആർ. ടി. സി. ജീവനക്കാരനുമായ കാരമൂല കോരല്ലൂർ മധു (58) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ : അക്ഷയ് , അശ്വത് (ഇൻഫോസിസ് മംഗലാപുരം). സഹോദരങ്ങൾ: വേണുമോഹനൻ , ലീല, ശാന്ത, ഉഷ.