പേരാമ്പ്ര: ആവള നാരായണൻ കെ.കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയം കക്കറ മുക്ക് സ്കൂളിൽ പി.എൻ പണിക്കർ വാരാചരണത്തിന്റെ ഭാഗമായി മധുരം ലൈബ്രറി പദ്ധതി അജിത കുമാരി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ബീന സ്വാഗതം പറഞ്ഞു .അദ്ധ്യാപകരായ ജിതേഷ് , അഷറഫ് വാനശാല സെക്രട്ടറി പി.സി. നിധീഷ് എന്നിവർ പ്രസംദിച്ചു. സബിൻ കെ.എം ലെനീഷ് , ലൈബ്രേറിയൻ ചിൻസി. ആർ എന്നിവർ നേതൃത്വം നല്കി.

മധുരം ലൈബ്രറി പദ്ധതി അജിത കുമാരി ഉദ്ഘാടനം ചെയ്യുന്നു.