news
കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൊകേരി ടെലഫോൺ എക്സ്‌ചേഞ്ച് -ചങ്ങരംകുളം റോഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വിജിലേഷ്, കെ.പി.ശ്രീധരൻ, മൊയ്തു ഹാജി പുനത്തിലിടത്തിൽ ടി.കൃഷ്ണൻ, നബീൽ, എ.സി.കുഞ്ഞബ്ദുള്ള, തങ്കമണി, മജീദ് മാവുള്ളതിൽ, കൃഷ്ണൻ വേപ്ര എന്നിവർ പ്രസംഗിച്ചു.