kunnamangalam-news
മാദ്ധ്യമപ്രവർത്തകന് നേരെയുള്ള ലഹരിമാഫിയ ഭീഷണിക്കെതിരെ കുന്ദമഗലത്ത് നടന്ന ജനകീയ പ്രതിഷേധം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മാദ്ധ്യമപ്രവർത്തകൻ സിഹ്ബത്തുള്ളയെ ലഹരി സംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട, ജനാർദ്ദനൻ കളരിക്കണ്ടി, സുരേഷ് ബാബു,​ വിനോദ് പടനിലം,സി.വി സംജിത്ത്,​ ടി.പി സുരേഷ് അരിയിൽ അലവി,​ ഹബീബ് കാരന്തൂർ,​ ഇ.പി. ഉമ്മർ,​ഒ.പി ഭാസ്കരൻ,​ സിദ്ദീഖ് മിൻസാര, ഒ.സലീം, ടി.കെ ഹിതേഷ് കുമാർ, എൻ.സദക്കത്തുള്ള,​ ഷരീഫ് മലയമ്മ, എം.കെ ബിച്ചിക്കോയ, നിയാസ് കാരപറമ്പ്, ബൈജു,​പി.എം.ഷരീഫുദ്ദീൻ മാട്ടുമ്മൽ,​ഗിരീശൻ എന്നിവർ പ്രസംഗിച്ചു.