പേരാമ്പ്ര: പുറ്റംപൊയിലിൽ വരയാലൻ കണ്ടി ലക്ഷ്മി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതാവിൽ പത്മനാഭൻ നായർ. മകൻ: വി.കെ.രമേശൻ (റിട്ട.പ്രധാനാദ്ധ്യാപകൻ മുതുവണ്ണാച്ച ജി.എൽ.പി.സ്കൂൾ). മരുമകൾ: വിനീത കക്കറേമ്മൽ. സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ, ദാക്ഷായണി അമ്മ. സംസ്കാരം ഇന്ന് കാലത്ത് 8ന് വീട്ടുവളപ്പിൽ.