photo
ഇന്ദിര

ബാലുശ്ശേരി: അറപ്പീടിക പാണരുകണ്ടി ഭാസ്കരന്റെ ഭാര്യ ഇന്ദിര (68) നിര്യാതയായി.

മക്കൾ: രാജേഷ് (സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് ), രജീഷ് (സി.പി.എം ബ്രാഞ്ച് അംഗം കല്ലുവെട്ടു കുഴിക്കൽ), റനീഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: ജോഷ്മ (അദ്ധ്യാപിക പറയഞ്ചേരി എച്ച്.എസ്.എസ്), നിജി പാവങ്ങാട്, സ്മിത (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). സഹോദരങ്ങൾ: ചീക്കിലോട് ബാലകൃഷ്ണൻ (എൻ.സി.പി. ജില്ലാ കമ്മിറ്റി), ഗോവിന്ദൻ (റിട്ട. അദ്ധ്യാപകൻ എ.എസ്.എം.യു.പി.എസ്. എടക്കര), സത്യഭാമ കൊല്ലം,കൊയിലാണ്ടി, ഗോപാലകൃഷ്ണൻ റിട്ട. നേവി , ശിവാനന്ദൻ (കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ കോഴിക്കോട്). സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.