sandha
ശാന്ത

വളയം: കല്ലുനിര പൂങ്കുളത്തിൽ - പിലാവുള്ള കുന്നുമ്മൽ ശാന്ത (56) നിര്യാതയായി. പരേതരായ പിലാവുള്ള കുന്നുമ്മൽ കൃഷണൻ -മാത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കുമാരൻ, ജാനു, അശോകൻ , ബാബു. മരുമക്കൾ: ലീല, കുമാരൻ.