കുറ്റ്യാടി: മുണ്ടക്കുറ്റിയിലെ കാനത്തിൽ ചിരുത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: ചന്ദ്രൻ, മല്ലിക, സുമതി. മരുമക്കൾ: ശാന്ത, ബാലൻ, കുമാരൻ.