 
തിരുവമ്പാടി: പുല്ലൂരാംപാറയിലെആദ്യകാല കുടിയേറ്റ കർഷകൻ ചെട്ടിക്കത്തോട്ടത്തിൽ സി.ജെ.തോമസ് (98) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോസ്, ജെയിംസ്, ടോമി, സാലി, ബാബു, റെജി, റോയ്, പരേതയായ ലിസി. മരുമക്കൾ: ലീലാമ്മ, ഡോ.സെലിൻ, മേരിക്കുട്ടി, ബേബിച്ചൻ വാലുമ്മേൽ (പോത്തുകല്ല്), ഡോ.മിനിമോൾ, ജെയ്മോൾ, അനിത. സംസ്കാരം ഇന്ന് 3.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.