ബാലുശ്ശേരി: ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് പാലോളിമുക്കിൽ ദളിത് യുവാവിനെ എസ്.ഡി.പി.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ എസ്.സി/ എസ്.ടി കമ്മിഷൻ കേസെടുത്തു. തൃക്കുറ്റിശ്ശേരി സ്വദേശി ജിഷ്ണുരാജി (24)നെ മർദ്ദിച്ചതിനാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.