കുന്ദമംഗലം: ഈസ്റ്റ്കാരന്തൂർ ഇളിഞ്ഞിലോട്ട് മുസ്തഫ (57-ഓട്ടോ ഡ്രൈവർ) നിര്യാതനായി. പരേതരായ കുഞ്ഞികോയയുടെയും,ആമിനയുടെയും മകനാണ്. ഭാര്യ:മൈമൂന. മക്കൾ: അസീസ്, സജ്ല, സജ്ന. മരുമക്കൾ: അജ്മൽ (ഉമ്മളത്തൂർ), ഫർഷാന(പുല്ലാളൂർ).