അത്തോളി: ബാലുശ്ശേരി പാലോളിയിലെ അക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദളിത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ഒ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എം സുരേഷ് ബാബു, വിനോദ് കെ , രതീഷ് പി.എം, കൃഷ്ണൻ കുട്ടി പൂനൂർ, എ.എം ഗോപാലൻ എന്നിവർ പ്രസംഗിച്ചു.