news
മാതു

കുറ്റ്യാടി: നടുപൊയിൽ എടത്തുംകര മാതു (80) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: വാസു, അശോകൻ, ശശി, വിനോദൻ, മരുമക്കൾ: ഇന്ദിര, സതി, ഷീന, ജിഷ. സഹോദരങ്ങൾ: നാരായണി, പൊക്കി, കല്യാണി, ചാത്തു, നാണു (മുൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് അംഗം), ജാനു, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം ശനിയാഴ്ച .