news
വിനീത (48)

കുറ്റ്യാടി: നടുപ്പൊയിൽ വേപ്പാഞ്ചേരി വിനീത (48) നിര്യാതയായി. പിതാവ്: കുമാരൻ. മാതാവ്: ജാനു , സഹോദരങ്ങൾ: പരേതനായ വിജയൻ, വിജില, വിനില. സഞ്ചയനം ശനിയാഴ്ച.