death
ചന്ദ്രശേഖരൻ

വടകര: ഏറാമല തുരുത്തിമുക്ക് തെക്കയിൽ പറമ്പത്ത്ചന്ദ്രശേഖരൻ (53) നിര്യാതനായി. ഭാര്യ: ചിത്ര കണ്ണച്ചെത്തൂർ താഴകുനി. മക്കൾ: ലതീഷ്, സതീഷ. സഹോദരങ്ങൾ: ഗംഗാധരൻ, ജയപ്രകാശൻ, വിജയലക്ഷ്മി, പത്മിനി.