photo
വിശ്വനാഥൻ

ബാലുശ്ശേരി: ബാലുശ്ശേരി കോട്ടയ്ക്ക് സമീപം ദേവസ്വം മഠത്തിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ മാധവൻ നമ്പ്യാരുടെ മകൻ റിട്ട . ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ വിശ്വനാഥൻ (65) നിര്യാതനായി. മാതാവ്: പരേതയായ ജാനകി അമ്മ. സഹോദരങ്ങൾ: ടി.വി.രാധ, ശശികുമാർ (അദ്ധ്യാപകൻ, എച്ച്.എസ്.എസ് കോക്കല്ലൂർ), പരേതനായ രവീന്ദ്രൻ (മുണ്ടക്കര എ.യു.പി സ്കൂൾ).