കോഴിക്കോട് : മക്കട ചെറുകുളം മേപ്പനാട്ടിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച നടക്കും . ചാത്തനാടത്ത് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ 8.30 നാണ് ചടങ്ങ്.