വാണിമേൽ: ഭൂമിവാതുക്കൽ അമ്പല പറമ്പത്ത് ബാലൻ(82)നിര്യാതനായി. ഭാര്യ :നാണി.മക്കൾ: അനന്തൻ,രാജു(മാതൃഭൂമി ,മലയാള മനോരമ ഏജന്റ്)ചന്ദ്രൻ, പ്രസന്ന. മരുമക്കൾ:ചന്ദ്രൻ(മുതുവടത്തൂർ), സുധ, ഷീജ. സഹോദരങ്ങൾ:ആണ്ടി, നാണു,പരേതരായ ചീരു, കല്യാണി.